ഉത്തരങ്ങളുമായി ഉത്തര്‍പ്രദേശ്
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് നല്കാൻ കൂറേ പാഠങ്ങള്‍.
യു.പി.യില്‍ മോദി ഉപയോഗിയെ കണ്ടെത്തുന്നു.
ഉത്തര്‍പ്രദേശടക്കം അഞ്ചു സംസ്ഥാനങ്ങളിലും മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കുമെന്നു ഏതാണ്ട് ഉറപ്പായി
കേരളത്തെ അറിയാത്ത ഉത്തർപ്രദേശ്
ബി.ജെ.പി.ക്ക് വോട്ട് ചെയ്തില്ലെങ്കിൽ കേരളമായിരിക്കും ഉത്തർപ്രദേശ് എന്ന് നിലവിളിച്ച അവിടത്തെ മുഖ്യമന്ത്രി അറിയേണ്ടതിലേക്ക്
ചൂട്ചോറ് മാന്താൻ കുട്ടിക്കുരങ്ങുകൾ
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ആഴ്ചകൾക്കകം നടക്കുകയാണ്. പാർട്ടി തലങ്ങളിലെ പ്രചാരങ്ങൾക്ക് ക്ലച്ച് പിടിക്കുന്നില്ല എന്ന്…
നാം ബധിരരുടെ നാടാകുമോ?
വര്‍ഷത്തിലൊരിക്കൽ കേള്‍വിദിനം ആചരിച്ചതുകൊണ്ടുമാത്രം നമുക്കു ബധിരതയിൽ നിന്നും രക്ഷപ്പെടാനാകുമോ?
എന്തുകൊണ്ട് ഉക്രൈൻ ?
അയൽപക്ക രാജ്യമായ ഉക്രൈൻ നാലരക്കോടി ജനങ്ങൾ താമസിക്കുന്ന നാടാണെങ്കിലും അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിലേക്ക്…
Senior Journalist: Kariyadan Aboobacker

Writers are born, as are musicians or any other professionals. But not Journalists, because Journalism is a profession where you can gain proficiency only through training. Strictly speaking, Journalism is not even a profession! More than being a career, it is a mission for those who really love it.
And this is the story of one such Journalist, who spent more than 60 years in journalism. Known among his peers as ABOO, his name is Kariyadan Aboobacker, and he is currently residing at Vellayil, Calicut.
Blog Categories
ഉത്തരങ്ങളുമായി ഉത്തര്‍പ്രദേശ്
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് നല്കാൻ കൂറേ പാഠങ്ങള്‍.
യു.പി.യില്‍ മോദി ഉപയോഗിയെ കണ്ടെത്തുന്നു.
ഉത്തര്‍പ്രദേശടക്കം അഞ്ചു സംസ്ഥാനങ്ങളിലും മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കുമെന്നു ഏതാണ്ട് ഉറപ്പായി
കേരളത്തെ അറിയാത്ത ഉത്തർപ്രദേശ്
ബി.ജെ.പി.ക്ക് വോട്ട് ചെയ്തില്ലെങ്കിൽ കേരളമായിരിക്കും ഉത്തർപ്രദേശ് എന്ന് നിലവിളിച്ച അവിടത്തെ മുഖ്യമന്ത്രി അറിയേണ്ടതിലേക്ക്
രക്ഷകനെ തേടുന്ന ഇന്ത്യൻ ഹോക്കി
ഇന്ത്യൻ ഹോക്കിക്ക് എട്ടു സ്വർണമെഡൽ സമ്മാനിച്ച ഒളിംപിക് ഗെയിംസ് രണ്ടു വർഷം അകലെ ആണെങ്കിലും ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും വാതിൽക്കൽ തന്നെ വന്നുനിൽക്കുന്നു.
ചൂട്ചോറ് മാന്താൻ കുട്ടിക്കുരങ്ങുകൾ
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ആഴ്ചകൾക്കകം നടക്കുകയാണ്. പാർട്ടി തലങ്ങളിലെ പ്രചാരങ്ങൾക്ക് ക്ലച്ച് പിടിക്കുന്നില്ല എന്ന് കണ്ടപ്പോൾ, സംഘ്പരിവാർ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ രംഗത്തിറക്കിയിരിക്കുന്നു.
എന്തുകൊണ്ട് ഉക്രൈൻ ?
അയൽപക്ക രാജ്യമായ ഉക്രൈൻ നാലരക്കോടി ജനങ്ങൾ താമസിക്കുന്ന നാടാണെങ്കിലും അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിലേക്ക് അവർ ചേക്കേറുന്നത് തങ്ങൾക്കു വലിയ ഭീഷണി ആണെന്ന് റഷ്യ കരുതുന്നു.
ജനസംഖ്യാ നിയന്ത്രണം വോട്ടിങ് മൂല്യം കുറക്കുന്നു
തല എണ്ണി നിയോജക മണ്ഡലങ്ങൾ വീതിക്കുമ്പോൾ, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും വോട്ട് മൂല്യങ്ങൾക്ക് ഏറ്റകുറച്ചിൽ സംഭവിക്കുന്നത് നാം കാണാതെ പോകുകയാണോ?
ഗവര്‍ണര്‍മാര്‍ കയറിക്കളിക്കുമ്പോള്‍
സംസ്ഥാനങ്ങളില്‍ ഭരണഘടനാപരമായ മൂല്യ ങ്ങള് ലംഘിക്കപ്പെടുന്നില്ലെന്നു ഉറപ്പു വരുത്തലാണ് ഗവര്‍ണര്‍മാരുടെ ചുമതല. എന്നാല്‍ പലപ്പോഴും അവ രുടെ നിലപാടുകള്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ക്ക് എതിരായി മാറുന്നു.
കളിക്കാരെ ഇനിയും പട്ടിണിക്കിടരുത്
തല മൊട്ടയടിച്ചും മുട്ടില്‍ ഇഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും, ജനശ്രദ്ധ ആകര്‍ഷിച്ചിട്ടും കേരളത്തിനു വര്‍ഷങ്ങളായി നേട്ടങ്ങളുണ്ടാക്കിത്തരുന്ന കായികതാരങ്ങളോട് സംസാരിക്കാന്‍ പോലും സ്പോര്‍ട്സ് മന്ത്രിക്ക് ദിവസങ്ങള്‍ വേണ്ടിവന്നു. കരിയാടന്‍ കളികളൊന്നും നടക്കാത്ത കാലത്തും ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടോ, വി.കെ.കൃഷ്ണമേനോനോ കോഴിക്കോട്ടെ കോര്പ്പറേഷന് സ്റ്റേഡിയത്തിന്റെ നാലയലത്തുപോലും വന്നതായി ആരും കണ്ടിട്ടില്ല. എങ്കിലും നഗരത്തില്‍ നാഷണലുകള്ക്കും ഇന്റര്‍ നാഷണലുകള്ക്കും സാക്ഷ്യം വഹിച്ച കോര്പ്പറേഷന് സ്റ്റേഡിയത്തിനു ഇ.എം.എസ്സിന്റെ പേരിടാനോ, ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു വി.കെ.കൃഷ്ണ മേനോന്റെ പേര് നല്‍കാനോ ഭരണാധികാരികള്‍ക്കു മണിക്കൂറുകള്‍ മതിയായി. അതേസമയം നഗരം സൃഷ്ടിച്ച…
കശ്മീർ പറയുന്നു, കണ്ണീർകഥകൾ
ഇന്ത്യയുമായി ലയിക്കുമ്പോൾ ഭരണഘടനയിലൂടെ അനുവദിക്കപ്പെട്ട പ്രത്യേകാവകാശങ്ങൾ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് റദ്ധാക്കികളയുകയാണ് നരേന്ദ്രമോദിയും അമിത്ഷായും ചെയ്തത്. എന്നാൽ അത് കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പുതുതായി ഒരു വികസനവും അവിടെ നടന്നില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത തന്നെ മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു.
പരുക്കേല്‍ക്കുമ്പോഴും മരിക്കാതെ മതേതരത്വം
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആര് അംബേദ്കറുടെ 125മത് പിറന്നാളിലും ഓര്‍ക്കാൻ കഴിയാതിരുന്ന ചില കാര്യങ്ങള്‍ ഡിസംബര്‍ ആറിനു അദ്ദേഹത്തിന്റെ 63മത് ചരമദിനത്തിലെങ്കിലും നമുക്ക് അനുസ്മരിക്കാം.
ജനാധിപത്യത്തിനും കൂച്ചുവിലങ്ങോ?
ജനങ്ങളെ ഭരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞടുത്ത ജനങ്ങളുടെ ഗവണ്മെന്റ്, ജനങ്ങളുടെ മേലുള്ള ഭരണമായി മാറുകയാണോ?
അപരന്മാരുടെ കളി അപാരം
വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തോല്പിക്കാൻ അംഗീകൃത കക്ഷികള്‍പോലും അപരന്മാരെ ഇറക്കുന്ന നിലയിലേക്ക് നമ്മുടെ ജനാധിപത്യം വഴുതി വീണുപോയിക്കൊണ്ടിരിക്കുന്നു.
വേണം നമുക്കൊരു മനുഷ്യത്വബിൽ
ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിൽ നടന്ന കലാപം വിരല്‍ ചൂണ്ടുന്നത്, കര്‍ഷകബില്ലും പൗരത്വബില്ലും മാത്രമല്ല. നമ്മുടെ പ്രശ്നം എന്നതാണ്.
ജയിക്കാന്‍ പൊരുതുന്ന മതേതരത്വം
വൈറസുകള്‍ക്ക് കീഴടക്കാന്‍ കഴിയാത്തതിനെക്കാളേറെ ജീവനുകളാണ് മൂന്നുനാള്‍ നീണ്ട ഡല്‍ഹികലാപം നമുക്ക് സമ്മാനിച്ചത്.
പ്രക്ഷുബ്ദ്ധ യുവത്വം പോരാട്ടത്തിൽ
അയൽ രാജ്യങ്ങളിൽ മൂന്നു എണ്ണത്തിൽ മാത്രം ന്യുനപക്ഷ പീഡനം കാണുകയും അവിടെ നിന്നുള്ള അഭയാർഥികളിൽ ഒരു മതവിഭാഗക്കാർക്കുമാത്രം വിലക്ക് കല്പിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയുടെ വിഖ്യാതമായ മതേതര ഭരണ ഘടനക്കാണ് പരിക്കേൽക്കുന്നത്.
















